കോട്ടയം: മഞ്ഞുകാല ചർമസംരക്ഷണം നല്കുന്ന സെബോളിൻ ക്രീം വിപണിയിൽ മൂന്നരപതിറ്റാണ്ട് പൂർത്തിയാക്കി.
വിപണിയിൽ സജീവമായി തുടരുന്ന സെബോളിന്റെ 15 ഗ്രാം, 40 ഗ്രാം, 100 ഗ്രാം പാക്കുകൾ ലഭ്യമാണ്. ചുണ്ടുകൾ വരണ്ടുപൊട്ടുക, കാൽപ്പാദം വിണ്ടുകീറുക, വരണ്ടചർമം എന്നിവയ്ക്കുള്ള ഉത്തമ പരിഹാരമാർഗമാണ് സെബോളിൻ ക്രീം.
സെബോളിൻ ക്രീം ആമസോൺ ഓൺലൈൻ പ്ലാറ്റ്ഫോമിലും ലഭ്യമാണ്.